Kerala govt mulling to open pubs According To Some Reports | Oneindia Malayalam

2019-11-11 952

Kerala govt mulling to open pubs According To Some Reports
കേരളത്തിൽ പബ്ബുകൾ തുടങ്ങുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കാന്‍ സൗകര്യമില്ലെന്ന പരാതിയുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യത്തെ കുറിച്ച് സർക്കാർ ഗൗരവകരമായി തന്നെ ആലോചിക്കുന്നുണ്ട്.